Include this script into your page along with the iframe for a responsive media embed
Telegram channel:t.me/its_4_you Make the best use of this lockdown and self isolation period by watching these 5 south korean serial killer movies Must watch 5 Korean Serial Killer Movies Don't miss it Movie Top List എന്ന പേരിൽ തുടങ്ങിയിരിക്കുന്ന പുതിയ എപ്പിസോഡുകളിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത് മികച്ചതും വ്യത്യസ്തവുമായ കുറച്ച് ലോക സിനിമകൾ നിങ്ങൾക്ക് പരിചയപ്പെടുത്തു ക എന്നതാണ്. സിനിമ കാണുന്നതിന് മുമ്പ് കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പ്രേഷകന് വ്യക്തമായ ധാരണ ലഭിക്കുന്നതിനും ചിത്രം നിങ്ങളുടെ അഭിരുചിക്ക് അനുയോജ്യമാണോ എന്ന് മനസിലാക്കുന്നതിനും ഈ വീഡിയോ സഹായകരമാകും സിനിമയിലെ പ്രധാന ട്വിസ്റ്റുകളോ ആസ്വാദനത്തെ ബാധിക്കുന്ന മറ്റ് സ്പോയിലർ ആയ കര്യങ്ങളോ 99% വും ഞങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്താറില്ല. #MustWatch #KoreanSerialPsycoKiller #MovieCraftMalayalam