Include this script into your page along with the iframe for a responsive media embed
സീ കേരളത്തിലെ ഹിറ്റ് സീരിയലായ 'കുടുംബശ്രീ ശാരദ'യിലെ വിഷ്ണു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ പ്രഭിൻ സീരിയലിൽ നിന്ന് പിന്മാറുന്നു. എന്തുകൊണ്ടാണ് താരം ഇത്തരമൊരു തീരുമാനം എടുത്തത്? തന്റെ പിന്മാറ്റത്തെക്കുറിച്ച് താരം തന്നെ മനസ്സ് തുറക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ പൂർണ്ണമായും കാണുക. #KudumbashreeSharada #Pravin #Vishnu #MalayalamSerial #ZeeKeralam #SerialNews #CineSerialLife #MalayalamTelevision #LatestSerialUpdates #KudumbashreeSharadaLatestEpisode