Loading the player...

ജയിംസ് കാമറൂണിന്റെ വാക്കുകൾ വൈറൽ | James Cameron | Avatar 2

  • നീല മനുഷ്യരുടെ ഗ്രഹമായ പാൻഡോറയിലേക്ക് 3ഡി കാഴ്ചകളൊരുക്കി പ്രേക്ഷകനെ എത്തിക്കുകയായിരുന്നു അവതാർ. അവതാർ 2 വിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ആസ്വാദകർ. ഒരുപക്ഷേ ഒരു സിനിമയുടെ തുടർച്ചയ്ക്കായി സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയായിരിക്കും അവതാർ 2. ചിത്രത്തിന്റേതായി പുറത്തു വരുന്ന പുതിയ അപ്ഡേഷനുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുതമായി മാറിയ അവതാറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള പുതിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് ജെയിംസ് കാമറൂൺ. അവതാർ രണ്ടാം ഭാഗത്തിന്റെ സാമ്പത്തിക വിജയമായിരിക്കും തുടർഭാഗങ്ങളുടെ ഭാവി തീരുമാനിക്കുക എന്നാണ് അദ്ദേഹം ഇപ്പോൾ അറിയിച്ചത്.
    News Updates Log On To : malayalam.samayam.com
    Facebook : www.facebook.com/samayammalayalam
    Twitter : twitter.com/samayamm?lang=en
    Instagram : www.instagram.com/malayalamsamayam/?hl=en
    Sharechat : sharechat.com/profile/samayammalayalam
    Download Samayam Android App
    ____________________________________
    play.google.com/store/apps/details?id=com.til.malayalamsamayam&hl=en
    Download Samayam iOS App
    __________________________________
    apps.apple.com/us/app/samayam-malayalam/id1437610958
    DISCLAIMER
    ——————
    Do not try to upload our videos without our permission under any circumstances. If you do so it will violate the YouTube terms of use or have to express permission from the copyright owner to upload it.
    © Samayam Malayalam ( Times Internet ) 2022 ©

    Category : ALLONE

    #ജയിംസ്#കാമറൂണിന്റെ#വാക്കുകൾ#വൈറൽ#james#cameron#avatar#2

    0 Comments and 0 replies
arrow_drop_up