Loading the player...

Kerala State Film Awards 2020 | 'സന്തോഷം' ; ഉത്തരവാദിത്തം കൂടിയെന്ന് നടൻ Suraj Venjaramoodu

  • മികച്ച നടനായി തെരഞ്ഞെടുത്തതിൽ സന്തോഷമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചതിലും അത് ജനങ്ങൾ തിയറ്ററില്‍ കണ്ടതിലും ഇപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ സന്തോഷമെന്നും സുരാജ് കൊച്ചിയിൽ പറഞ്ഞു. വികൃതിയിലെയും ആൻഡ്രോയിഡ് കുഞ്ഞപ്പനിലെയും കഥാപാത്രങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സുരാജ് പറഞ്ഞു.#SurajVenjaramoodu #KeralaFilmAwards2020 #News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: www.facebook.com/news18Kerala/
    Twitter: twitter.com/News18Kerala
    Website: bit.ly/3iMbT9r

    Category : Фильмы и анимация

    #kerala#state#film#awards#2020#039#സന്തോഷം#ഉത്തരവാദിത്തം#കൂടിയെന്ന്#നടൻ#suraj#venjaramoodu

    0 Comments and 0 replies
arrow_drop_up